ബിദ്അത്തിനെതിരെയുള്ള പോരാട്ടത്തില്‍ സഹകാരികളാവാന്‍... ഞങ്ങളുടെ ബ്ലോഗ് Follow ചെയ്യുക..ഞങ്ങളുടെ YouTube ചാനൽ Subscribe ചെയ്യുക..
  • Home
  • Downloads
  • Contact
  • Privacy Policy
  • "മുഹിയദ്ധീൻ ശൈഖേ കാക്കണേ/ ബദ്രീങ്ങളെ കാക്കണേ.." എന്ന് വിളിക്കൽ ശിർക്കാണോ?

    മുജാഹിദ്/മൗദൂദി പ്രസ്ഥാനം പിഴച്ചതാണ് കാരണം


     അള്ളഹുവേ കാക്കണേ എന്നതിന്റെ അറബി പദം
    اعوذ بالله (അല്ലാഹുവിനോട് ഞാ കാവ തേടുന്നു.) എന്നാണ്..  ഇതേ പദം കൊണ്ട് സൃഷ്ടികളോട് തേട ശിക്കാണ് എന്നാണ് മുജാഹിദുകളുടെ/ മൗദൂദികളുടെ വാദം..

      എന്നാ ചോദിക്കുന്ന പദം കൊണ്ടാണോ  ശിക്കും തൗഹീദും വേതിരിക്കുന്നത്..? അല്ല,.. അവിടെ തേട്ടത്തിലുള്ള വിശ്വാസമാണ് ശിക്കും തൗഹീദും വേതിരിക്കാ മാനദണ്ഡമാക്കുന്നത്..

    ഉദാഹരണം:
         അതേ പദം സൃഷ്ടിയുടെ മേലി ഉപയോഗിച്ചാ ആ സൃഷ്ടി "കാരണം" എന്ന നിലക്ക് അല്ലാഹുവി നിന്നുള്ള കാവ ലഭിക്കണം എന്നാണ് വിളിക്കുന്നവന്‍റെ  ഉദ്ദേശ്യം  എങ്കി അത് ഒരിക്കലും ശിക്കല്ല. നേരെ മറിച്ച് ആ തേടുന്ന സൃഷ്ടി സ്വയം തന്നെ കാവകണം എന്നാണ് ഉദ്ദേശ്യം എങ്കി അത് ശിക്കുമാകും.

    അതിന് ഉദാഹരണമായി താഴെ പറയുന്ന രണ്ട് ഹദീസുക ശ്രദ്ധിക്കുക..

    1) പ്രയാസഘട്ടത്തി   
    أعوذ برسول الله (അല്ലാഹുവിറെ റസൂലിനെ കൊണ്ട് ഞാ കാവതേടുന്നു) എന്ന് ഒരു സ്വഹാബി   നബിതങ്ങളെ  വിളിച്ചത് സ്വഹീഹ് മുസ്ലിം റിപ്പോട്ട് ചെയ്യുന്നുണ്ട്.

    (صحيح مسلم)
    (അബൂ മസ്ഊദ് (റ)  തൊട്ടു നിവേദനം അദ്ദേഹം തൻറെ അടിമയെ അടിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ വിളിച്ചുപറഞ്ഞു اعوذ بالله എന്ന്. എന്നാൽ അദ്ദേഹം വീണ്ടും അടി തുടർന്നു. അപ്പോൾ അടിമ വിളിച്ചുപറഞ്ഞു اعوذ برسول الله അപ്പോൾ അദ്ദേഹം അടി നിർത്തി…….)

    2) അല്ലാഹുവിലേക്ക് മാത്രം ചേർത്തു പറയുന്ന തൗബയുടെ വാചകം (أَتُوبُ) റസൂൽ (സ്വ) തങ്ങളിലേക്ക് ചേർക്കുന്ന സംഭവം സ്വഹീഹ് ബുഖാരിയിൽ റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധിക്കുക..

    (صحيح البخاري)

    (ആയിഷാ ബീവിയെ തൊട്ട് നിവേദനം: മഹതി ചിത്രപ്പണികളുള്ള ഒരു തലയണ വാങ്ങി നബിതങ്ങൾ അതുകണ്ടപ്പോൾ വാതിലിനരികിൽ നിന്നു,  വീട്ടിലേക്ക് പ്രവേശിച്ചില്ല. ആയിഷ ബീവി പറയുന്നു: നബിതങ്ങളുടെ മുഖത്ത്  വെറുപ്പ് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി അപ്പോൾ ഞാൻ ചോദിച്ചു ഞാൻ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നു റസൂലിലേക്കും ഖേദിച്ചു മടങ്ങുന്നു.ഞാനെന്തു തെറ്റാണ് ചെയ്തത്അപ്പോൾ റസൂൽ (സ്വ) തങ്ങൾ ചോദിച്ചു ഈ തലയിണയുടെ അവസ്ഥയെന്ത് ?ഞാൻ പറഞ്ഞു അങ്ങേയ്ക്ക് ഇരിക്കാനും തലക്ക് വെക്കാനും വേണ്ടി വാങ്ങിയതാണ് ഞാൻ. അപ്പോൾ നബി തങ്ങൾ പറഞ്ഞു: അന്ത്യനാളിൽ ഈ രൂപത്തിൻറെ ആളുകളെ ശിക്ഷിക്കപ്പെടും. നിങ്ങൾ ഉണ്ടാക്കിയ രൂപത്തിന് നിങ്ങൾ തന്നെ ജീവൻ നൽകുക എന്ന് പറയപ്പെടുകയും ചെയ്യും. രൂപങ്ങളുള്ള വീടുകളിൽ മാലാഖമാർ പ്രവേശിക്കുകയില്ല.)


    നോക്കൂ... 
         'മുഹിയദ്ധീ ശൈഖേ കാക്കണേ" എന്നതി മുഹിയദ്ധീ ശൈഖിന് പകരം  "നബിതളേ കാക്കണേ" എന്നും, "കാക്കണേ" എന്ന മലയാള പദത്തിന് പകരം അതിന്റെ അറബി പദമായ "أعوذ" എന്നത് കൊണ്ട് നബിതങ്ങളോട് തേടുകയുമാണ് സ്വഹാബി ചെയ്തത്. അപ്രകാരം അല്ലാഹുവിനോട് മാത്രം പറയാ പാടുള്ള തൗബയുടെ വാചകവും നബി തങ്ങളിലേക്ക് ചേത്തുകൊണ്ട് പറയുന്നതും നാം കണ്ടല്ലോ....
    ഇവിടെ ശിക്കും തൗഹീദും വേതിരിയുന്നത് വാചകത്തിലായിരുന്നെങ്കിൽ അത് നബിതങ്ങൾ എതിർക്കുമായിരുന്നു. .. അത് സംഭവിച്ചില്ല. 
    ഇതി നിന്നും മുജാഹിദ് പഠിപ്പിക്കുന്ന തൗഹീദ് നബി(സ്വ) തങ്ങൾക്കും സ്വഹാബികക്കും  മനസ്സിലായിട്ടില്ല  എന്നല്ലേ വരുന്നത്..  അത്  ആശ്ചര്യമല്ലേ?....




    No comments:

    Post a Comment